Connect with us

International

ലിബിയയില്‍ കപ്പല്‍ തകര്‍ന്നു 12 പേര്‍ മരിച്ചു

Published

|

Last Updated

ട്രിപ്പോളി: ലിബിയയില്‍ കപ്പല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. കപ്പല്‍ പൂര്‍ണമായും മുങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മിസ്രതയിലാണ് അപകടം നടന്നത്. യു എന്‍ മൈഗ്രേഷന്‍ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Latest