Connect with us

Kerala

ആനക്കൊമ്പ് കണ്ടെടുത്ത സംഭവം ; മോഹന്‍ലാലിനായി വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി

Published

|

Last Updated

തിരുവനന്തപുരം: വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനായി വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്.

പ്രത്യേക ഉത്തരവിറക്കി ഉടമസ്ഥത വെളിപ്പെടുത്താന്‍ അവസരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെളിപ്പെടുത്തലിനുള്ള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യാതെ നടന് മാത്രമായി ഉത്തരവിറക്കിത് ചട്ടലംഘനമാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest