പി.ബി അബ്ദുറസാഖിന്റെ വീട് കാന്തപുരം സന്ദര്‍ശിച്ചു

Posted on: November 7, 2018 4:46 pm | Last updated: November 7, 2018 at 4:46 pm
പി.ബി അബ്ദുറസാഖ് എംഎല്‍എയുടെ വസതി സന്ദര്‍ശിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രാര്‍ഥന നടത്തുന്നു

മഞ്ചേശ്വരം: ഈയിടെ വിടപറഞ്ഞ എം.എല്‍.എയായിരുന്ന, പി.ബി അബ്ദുറസാഖിന്റെ വസതി എപി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ടു അനുശോചനം അറിയിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്തു.