സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം; ക്യാമറാമാന് പരുക്ക്

Posted on: November 6, 2018 9:58 am | Last updated: November 6, 2018 at 11:53 am

പമ്പ: സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം. പോലീസ് നോക്കി നില്‍ക്കെയാണ് പ്രതിഷേധക്കാര്‍ അക്രമം നടത്തിയത്.

അമൃത ടിവി, മാത്യഭൂമി ടിവി ചാനലുകളിലെ ജീവനക്കാര്‍ക്ക് നേരെയാണ് കൈയേറ്റമുണ്ടായത്. അക്രമത്തില്‍ ഒരുവ ക്യാമറാമാന് പരുക്കേറ്റിട്ടുണ്ട്.