സഊദിയില്‍ ബേങ്കിംഗ് തട്ടിപ്പുകളില്‍ വനിതകളും

Posted on: October 29, 2018 12:52 pm | Last updated: October 29, 2018 at 12:52 pm

ദമ്മാം: സഊദിയില്‍ ബേങ്കിംഗ് തട്ടിപ്പുകളുടെ പിന്നില്‍ സ്ത്രീകളുടെ പങ്കും കണ്ടെത്തിയിട്ടുണ്ടെന്ന് സഊദി ബേങ്കിംഗ് പബ്ലിക് റിലേഷന്‍ സമിതി അറിയിച്ചു. ഇക്കഴിഞ്ഞ വര്‍ഷം ബേങ്ക് അക്കൗണ്ട് മുഖേനയും തട്ടിപ്പു നടത്തുകയോ നടത്താന്‍ശ്രമിക്കുകയോ ചെയ്ത് 1700 പരാതികള്‍ ലഭിച്ചിരുന്നു.

തട്ടിപ്പു നടത്തുന്നവരില്‍ 81 ശതമാനവും പുരുഷന്‍മാരും 19 ശതമാനം സ്ത്രീകളുമായിരുസമ്മാനം ലഭിച്ചതായി അറിയിച്ചു മറ്റുമാണ് തട്ടിപ്പുകള്‍ അരങ്ങേറിയത്.തട്ടിപ്പുകളെ കരുതിയിരിക്കാന്‍ ജനങ്ങള്‍ക്ക് തങ്ങള്‍ ഇടക്കിടെ സന്ദേശങ്ങള്‍ അയച്ചു മറ്റും ബോധവത്കരണം നടത്താറുണ്ടെന്ന് സമിതി അറിയിച്ചു.