റോഡപകടം ; ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

Posted on: October 14, 2018 10:17 am | Last updated: October 14, 2018 at 10:17 am

ബീഷ: റോഡപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരണപ്പെടുകുയം മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. അസീറിലെ റീന്‍ ബീഷ റോഡിലാണ് അപകടം സംഭവിച്ചത്.

രണ്ട് വാഹനങ്ങള്‍ നേര്‍ക്കു നേര്‍ കൂട്ടി ഇടിച്ചതാണ് അപകടത്തിനു കാരണം.അപകടത്തില്‍ രണ്ടു വാഹനങ്ങളും തകര്‍ന്നു പോയിരുന്നു