സംവിധായകന്‍ കെ.കെ. ഹരിദാസ് അന്തരിച്ചു

Posted on: August 26, 2018 6:29 pm | Last updated: August 27, 2018 at 10:14 am
SHARE

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ കെ.കെ. ഹരിദാസ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയായിരുന്നു.

‘വധു ഡോക്ടറാണ്’, സി ഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്,  കല്യാണപ്പിറ്റേന്ന്, കിണ്ണം കട്ട കള്ളന്‍, ഇക്കരെയാണെന്റെ മാനസം, വെക്കേഷന്‍, പഞ്ചപാണ്ഡവര്‍, ഒന്നാംവട്ടം കണ്ടപ്പോള്‍, ഗോപാലപുരാണം, ജോസേട്ടന്റെ ഹീറോ, മാജിക് ലാമ്പ് തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഭാര്യ അനിത. മക്കള്‍ ഹരിത, സൂര്യദാസ്.

LEAVE A REPLY

Please enter your comment!
Please enter your name here