Connect with us

National

റെയില്‍വെ സ്റ്റേഷനിലെ ശുചിമുറി തകര്‍ന്ന് യാത്രക്കാരന്‍ മരിച്ചു

Published

|

Last Updated

പാറ്റ്‌ന: ബീഹാറില്‍ റെയില്‍വെ സ്റ്റേഷനിലെ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞ് വീണ് ദേഹത്ത് പതിച്ച് 70കാരന്‍ മരിച്ചു. പാറ്റ്‌ന ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് അപകടം.

ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെ സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് മുറിയിലെ ശുചിമുറിയാണ് തകര്‍ന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.