ഹനാന് പൂര്‍ണ പിന്തുണയെന്ന് കോടിയേരി; സൈബര്‍ ഗുണ്ടകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം

Posted on: July 28, 2018 10:46 am | Last updated: July 28, 2018 at 3:06 pm
SHARE

തിരുവനന്തപുരം: ഹനാന് പൂര്‍ണ പിന്തുണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹനാന്റേത് ജീവിക്കാനുള്ള പോരാട്ടമാണ്. ഹനാനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ സൈബര്‍ ഗുണ്ടകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടിയേരി പറഞ്ഞു. വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരായ സൈബര്‍ ആക്രമണത്തേയും കോടിയേരി അപലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here