ടോറന്റോയില്‍ വെടിവെപ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരുക്ക്

Posted on: July 23, 2018 10:55 am | Last updated: July 23, 2018 at 11:15 am
SHARE

ടോറന്റോ: ടോറന്റോയില്‍ റെസ്‌റ്റോറന്റിന് നേരെ അക്രമി നടത്തയ വെടിവെപ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഒരു പെണ്‍കുട്ടിയുള്‍പ്പെടെ 13 പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ ഏറ്റമുട്ടലിനൊടുവിവില്‍പോലീസ് വെടിവെച്ച് കൊന്നു.കറുത്ത വസ്ത്രം ധരിച്ചെത്തിയയാള്‍ റെസ്റ്റോറന്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അക്രമി 20 ഓളം തവണ വെടിയുതിര്‍ത്തതായി ദ്യക്‌സാക്ഷികള്‍ പറഞ്ഞു. വെടിയേറ്റ സ്ത്രീ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. വെടിയേറ്റ ഒമ്പത് വയസുകാരിയുടെ നില ഗുരുതരമാണ്.
http://www.dailymail.co.uk/news/article-5981095/At-eight-people-including-child-injured-mass-shooting-Toronto.html#v-7937554465794900807

LEAVE A REPLY

Please enter your comment!
Please enter your name here