വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

Posted on: July 3, 2018 10:19 am | Last updated: July 3, 2018 at 10:41 am

തിരുവനന്തപുരം:വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. പുതിയറ സ്വദേശി സ്‌റ്റെര്‍ലീഗ് (55) ആണ് മരിച്ചത്അപകടത്തില്‍ മറ്റൊരള്‍ക്ക് പരിക്കേറ്റു.

കട്ടമരം തള്ളിക്കയറ്റുമ്പോള്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്. പരുക്കേറ്റയാള്‍ ചികിത്സയിലാണ്.