ഇന്ധന വിലയില്‍ നേരിയ കുറവ്

Posted on: May 30, 2018 9:59 am | Last updated: May 30, 2018 at 11:33 am

തിരുവനന്തപുരം: തുടര്‍ച്ചയായ പതിനാറ് ദിവസത്തെ വര്‍ധനവിന് ശേഷം ഇതാദ്യമായി ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് ലിറ്ററിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 82 രൂപയും ഡീസലിന് 74.60 പൈസയുമായി.