വിദ്യാര്‍ഥി വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു

Posted on: May 11, 2018 1:41 pm | Last updated: May 11, 2018 at 3:19 pm

കോഴിക്കോട്: ആനക്കാംപൊയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു അപകടം.

ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കാനായത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി