ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷ ഫലങ്ങള്‍ 14ന്

Posted on: May 8, 2018 4:30 pm | Last updated: May 8, 2018 at 6:35 pm

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസിലേയും ഐഎസ്്‌സി 12-ാം ക്ലാസിലേയും പരീക്ഷാ ഫലം ഈ മാസം 14ന് പ്രഖ്യാപിക്കും.

പരീക്ഷ നടത്തിപ്പുകാരായ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് ആണ് വൈകിട്ട് മൂന്നിന് ഫലം പ്രഖ്യാപിക്കുക. കൗണ്‍സിലിന്റെ വെബ്‌സൈറ്റിലും എസ്എംഎസ് വഴിയും ഫലമറിയാമെന്ന് സിഐഎസ്ഇസി ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ് സെക്രട്ടറി ഗെറി അരാതൂണ്‍ പറഞ്ഞ