സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന്‍ ജീവനൊടുക്കി

Posted on: May 6, 2018 3:05 pm | Last updated: May 6, 2018 at 4:42 pm
SHARE

അഗര്‍ത്തല: ത്രിപുരയില്‍ ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകരായ മൂന്ന് പേരെ വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിവെച്ച് മരിച്ചു. ഉനക്കോട്ടി ജില്ലയില്‍ മുഗുരുളി സൈനിക ഔട്ട്‌പോസ്റ്റില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

ഒരു ഹെഡ്‌കോണ്‍സ്റ്റബിളും വെടിവെപ്പില്‍ മരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി സ്‌പെഷല്‍ ബ്രാഞ്ച് എസ്പി പറഞ്ഞു.