യു പിയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം

Posted on: April 29, 2018 10:31 am | Last updated: April 29, 2018 at 12:33 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന്‌പേര്‍ മരിച്ചു. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു.

ജോന്‍പൂര്‍-മിര്‍സാപൂര്‍ റോഡിലാണ് അപകടം.