ആറ് വയസ്സുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ പിടിയില്‍

Posted on: April 20, 2018 8:48 am | Last updated: April 20, 2018 at 10:57 am
SHARE

പാലക്കാട്: അട്ടപ്പാടിയില്‍ ആറ് വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ടാനച്ഛനെ പോലീസ് പിടികൂടി. കൊല്ലംകടവ് ഊരിലെ മണികണ്ഠനാണ് (36) പിടിയിലായത്.

ബുധനാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഓടിക്കൂടിയ പ്രദേശവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here