അമിത് പങ്കലിന് വെള്ളി

Posted on: April 14, 2018 9:39 am | Last updated: April 14, 2018 at 10:21 am

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ . പുരുഷന്‍മാരുടെ 49 കിലോ വിഭാഗത്തില്‍ അമിത് പങ്കലാണ് വെള്ളി നേടിയത്.

നേരത്തെ വനിതകളുടെ 45-48 കിലോ വിഭാഗത്തില്‍ മേരികോം സ്വര്‍ണം സ്വന്തമാക്കിയിരുന്നു.