ഗ്രന്ഥകാരന്‍ കെ പാനൂര്‍ അന്തരിച്ചു

Posted on: February 20, 2018 7:20 pm | Last updated: February 20, 2018 at 7:20 pm
SHARE

കണ്ണൂര്‍:ഗ്രന്ഥകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ പാനൂര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹം കേരളത്തിലെ ആഫ്രിക്ക എന്നപേരില്‍ ആിവാസികളെ കുറിച്ച് പഠന ഗ്രന്ഥവും രചിച്ചു.

കെ കുഞ്ഞിരാമന്‍ എന്നാണ് മുഴുവന്‍ പേര്. 2006ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here