Eranakulam
കാശുള്ളവര്‍ രക്ഷപ്പെടുമെന്ന് പള്‍സര്‍ സുനി
 
		
      																					
              
              
            കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാശുള്ളവര്‍ രക്ഷപ്പെടുമെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി. ഇപ്പോള്‍ താന്‍ മാത്രം പ്രതിയായെന്നും ഇയാള്‍ പറഞ്ഞു.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പള്‍സര്‍ സുനി.
അതേസമയം, ഇന്ന് കേസ് പരിഗണിച്ച കോടതി, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്ന ദിലീപിന്റെ ഹരജി തള്ളിയിരുന്നു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

