ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ്

Posted on: February 6, 2018 7:17 pm | Last updated: February 6, 2018 at 8:46 pm

ന്യൂഡല്‍ഹി: ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്‌