ശ്രീജിത്ത് വിജയന്‍ കേസില്‍ വാര്‍ത്താ വിലക്കിന് സ്‌റ്റേ

  • സബ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
Posted on: February 6, 2018 3:20 pm | Last updated: February 6, 2018 at 8:46 pm

കൊച്ചി: ശ്രീജിത്ത് വിജയന്‍ കേസില്‍ മാധ്യമവിലക്കിന് സ്റ്റേ. ഹൈക്കോടതിയാണ് വിലക്ക് നീക്കിയത്. കരുനാഗപ്പള്ളി സബ് കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നാണ് ഹൈക്കോടതി പരാമര്‍ശം.

സാമ്പത്തിക തട്ടിപ്പുകേസില്‍ ശ്രീജിത്തിനും രാഹുല്‍ കൃഷ്ണയ്ക്കും നോട്ടീസയക്കാനും കോടതി നിര്‍ദേശം നല്‍കി.
കരുനാഗപ്പള്ളി സബ് കോടതിയാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.