പിണറായി വിജയന്‍ മുണ്ടുടുത്ത മുസോളിനിയാണെന്ന് സിപിഐ

Posted on: February 3, 2018 10:48 pm | Last updated: February 4, 2018 at 3:16 pm

എറണാകുളം: സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം.

മുഖ്യമന്ത്രി മുണ്ടുടുത്ത മുസോളിനിയാണെന്നും സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നുമാണ് വിമര്‍ശനം. സിപിഐം എംഎല്‍എ എം സ്വരാജിനെതിരെയും നേരത്തെ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കാനംരാജേന്ദ്രനും ഇ ചന്ദ്രശേഖരനും വേദിയിലിരിക്കെയാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.