യുവനടിയെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമം; യാത്രക്കാരന്‍ അറസ്റ്റില്‍

Posted on: February 1, 2018 12:22 pm | Last updated: February 1, 2018 at 1:01 pm

തൃശൂര്‍: ട്രെയിനില്‍ സഹയാത്രികന്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. ബുധനാഴ്ച രാത്രി മാവേലി എക്‌സ്പ്രസിലാണ് സംഭവമുണ്ടായത്.

അപമാനിക്കാന്‍ ശ്രമിച്ച യാത്രക്കാരനെ നടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു.