Connect with us

National

ഡല്‍ഹിയിലും കശ്മീരിലും ഭൂചലനം: ആളപായമില്ല

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാന്‍- താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇതിന്റെ പ്രകമ്പനമുണ്ടായി. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കാഷ്മീര്‍ താഴ്‌വരയിലും ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലുമാണ് ചലനം അനുഭവപ്പെട്ടത്. പാക്കിസ്ഥാനിലെ ലഹോര്‍, ഇസ്‌ലാമാബാദ്, പെഷവാര്‍ എന്നിവിടങ്ങളിലും ചലനമുണ്ടായി.