തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

Posted on: January 7, 2018 9:45 pm | Last updated: January 8, 2018 at 9:02 am
SHARE

തിരുവനന്തപുരം:തിരുവനന്തപുരം ചെമ്പകമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ മരിച്ചു.

മംഗലാപുരം സ്വദേശികളായ സാദിഖ്(23)സജിത്ത് (23) എന്നിവരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here