നഴ്‌സ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് പ്രതി ഉതുപ്പ് വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 1.92 കോടിരൂപ വിലമതിക്കുന്ന കോട്ടയം ജില്ലയിലെ 9.3 ഏക്കര്‍ സ്ഥലമാണ് മാണ് കണ്ടുകെട്ടിയത്.
100 കോടിരൂപ വിദേശത്തേക്ക് കടത്തിയെന്നും നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കുവൈത്തിലേക്ക് നഴ്‌സ്മാരെ റിക്രൂട്ട് ചെയ്ത് പണം തട്ടിയെന്നായിരുന്നു കേസ്