ലോക സൂപ്പര്‍സീരീസ് ബാഡ്മിന്റണില്‍ പി.വി സിന്ധു ഫൈനലില്‍

Posted on: December 16, 2017 10:08 pm | Last updated: December 16, 2017 at 10:08 pm

ദുബായ്: ലോക സൂപ്പര്‍സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍. സെമിയില്‍ ചൈനയുടെ ചെന്‍ യുഫയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തായിരുന്ന സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. സ്‌കോര്‍ 2115, 2118.