Eranakulam
മൂടല്‍മഞ്ഞ്: നെടുമ്പാശ്ശേരിയില്‍ പത്ത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

എറണാകുളം: നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട പത്ത് വിമാനങ്ങള്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു; ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് തിരിച്ചുവിട്ടത്.
അഞ്ച് ആഭ്യന്തര സര്‍വീസുകള്‍ക്കും അഞ്ച് രാജ്യാന്തര സര്‍വീസുകള്‍ക്കുമാണ് ലാന്‍ഡ് ചെയ്യാന്‍ കഴിയാതിരുന്നത്.
---- facebook comment plugin here -----