തിരുവനന്തപുരത്ത് മത്സ്യബന്ധനബോട്ട് കരക്കടിഞ്ഞു

Posted on: December 1, 2017 10:31 am | Last updated: December 1, 2017 at 2:38 pm

തിരുവനന്തപുരം:തലസ്ഥാനത്ത് മത്സ്യബന്ധബോട്ട് കരക്കടിഞ്ഞു.വേളിയില്‍ സെന്റ് ആന്‍ഡ്രൂസ് പള്ളിക്കു സമീപമാണ് ബോട്ട് കരക്കടിഞ്ഞത്.

ബോട്ടിലുണ്ടായിരുന്ന ആളുകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല.