തൃശൂരില്‍ ബുധനാഴ്ച ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍

Posted on: November 7, 2017 1:46 pm | Last updated: November 7, 2017 at 1:46 pm
SHARE

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ നാളെ ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

LEAVE A REPLY

Please enter your comment!
Please enter your name here