അവധിയെടുത്ത് ജനരക്ഷായാത്രയില്‍ പങ്കെടുത്ത പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

Posted on: October 23, 2017 4:42 pm | Last updated: October 23, 2017 at 4:42 pm

പത്തനംതിട്ട: ബി.ജെ.പി നടത്തിയ ജനരക്ഷായാത്രയില്‍ അവധി എടുത്ത് പങ്കെടുത്ത സിവില്‍ പൊലിസ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. ചിറ്റാര്‍ പൊലിസ് സ്റ്റേഷനിലെ ഗിരിജ ചന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പത്തനംതിട്ട പൊലീസ് മേധാവിയാണ് അന്വേഷണ വിധേമായി നടപടി സ്വികരിച്ചത്. അടുരില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ഗിരിജ ചന്ദ്രന്‍ പങ്കെടുത്തത്.