പോപ്പുലര്‍ഫ്രണ്ട് വളര്‍ന്നുവെന്ന പ്രചാരണം വ്യാജമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Posted on: October 18, 2017 6:30 pm | Last updated: October 18, 2017 at 10:52 pm

കോഴിക്കോട്: പോപ്പുലര്‍ഫ്രണ്ട് വളര്‍ന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വേങ്ങരയിലെ വോട്ട് ചോര്‍ച്ചയെ സംബന്ധിച്ച് മലപ്പുറം ജില്ലാ കമ്മിറ്റി പരിശോധിക്കും.

നിക്ഷപ വോട്ടുകള്‍ ചോര്‍ന്നതും പരിശോധിക്കും. പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.