വടകരയില്‍ തെരുവ് നായയുടെ ആക്രമണം; 30 പേര്‍ക്ക് കടിയേറ്റു

Posted on: October 5, 2017 1:21 pm | Last updated: October 5, 2017 at 1:21 pm

കോഴിക്കോട്: വടകരയില്‍ തെരുവ് നായയുടെ ആക്രമണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 30 പേര്‍ക്ക് പരുക്കേറ്റു. ഇവരെ വടകര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയും പ്രവേശിപ്പിച്ചു. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തിനും കൂരിയാടിക്കുമിടയിലാണ് നായയുടെ ആക്രമണമുണ്ടായത്.