കോട്ടയത്ത് നവജാതശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍

Posted on: October 3, 2017 8:54 pm | Last updated: October 3, 2017 at 8:54 pm

കോട്ടയം: നവജാതശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
കോട്ടയം കിടങ്ങൂരിലാണ് ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രധാന റോഡിനു സമീപത്തെ ഇടവഴിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്