പത്തനംതിട്ട ജില്ലയില്‍ നാളെ അവധി

Posted on: September 7, 2017 2:40 pm | Last updated: September 7, 2017 at 2:40 pm

പത്തനംതിട്ട: ആറന്മുള്ള ഉതൃട്ടാതി ജലോത്സവം പ്രമാണിച്ച് നാളെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്.