കൊമോറസ് പ്രസിഡന്റ് ഹജ്ജ് നിര്‍വഹിക്കാനെത്തി

Posted on: August 29, 2017 1:47 pm | Last updated: August 29, 2017 at 1:47 pm
SHARE

ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ കൊമോറസ് പ്രസിഡന്റ് അസാലി അസോമാനി ജിദ്ദയിലെത്തി.

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനെ മക്ക ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ , ജിദ്ദ മേയര്‍ ഡോക്ടര്‍ ഹാനി അബൂ റാസ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളിലൊന്നാണ് കൊമോറസ്