പ്രൊഫ.അഹമ്മദ് സഈദ് നിര്യാതനായി

Posted on: August 7, 2017 9:27 pm | Last updated: August 7, 2017 at 9:54 pm

കണ്ണൂര്‍: സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി അംഗവും ഫാറൂഖ് കോളജ് മുന്‍ അധ്യാപകനുമായിരുന്ന പ്രൊഫ.അഹമ്മദ് സഈദ് നിര്യാതനായി.

ചിത്താരി ഉസ്താദിന്റെ മരുമകനാണ്.