ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിമുക്തഭടന്‍ മരിച്ചു

Posted on: August 3, 2017 11:54 am | Last updated: August 3, 2017 at 11:54 am

കുട്ടനാട്: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ നെടുമുടിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിമുക്തഭടന്‍ മരിച്ചു. പുല്ലങ്ങാടി സ്വദേശി മണിദാസ് ആണ് മരിച്ചത്.