തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: July 29, 2017 10:15 pm | Last updated: July 29, 2017 at 10:15 pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ശ്രീകാര്യത്ത ആര്‍എസ്എസ് കാര്യവാഹക് രാജേഷിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിന്റെ ഷരീരത്തില്‍ നാല്‍പ്പതിലേറെ വെട്ടുകളേറ്റിട്ടുണ്ട്‌