മൂന്നാര്‍ ടൗണിലെ മാര്‍ക്കറ്റില്‍ തീപ്പിടിത്തം

Posted on: July 15, 2017 7:46 pm | Last updated: July 15, 2017 at 7:46 pm

തൊടുപുഴ: മൂന്നാര്‍ ടൗണിലെ മാര്‍ക്കറ്റില്‍ തീപ്പിടുത്തം. തീയണക്കാനുള്ള ശ്രമം തുടരുന്നു. ചായക്കടയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നു.