നടിയെ ആക്രമിച്ച കേസ്: അന്വേഷണം നിര്‍ണായക ഘട്ടത്തില്‍- ഡിജിപി

Posted on: July 15, 2017 6:25 pm | Last updated: July 15, 2017 at 7:23 pm

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൂടുതല്‍ കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. കോടതിയുടെ പരിഗണയിലിരിക്കുന്ന വിഷയമായതിനാല്‍ മറ്റ പ്രതികരണങ്ങള്‍ക്കില്ലെന്നും ഡിജിപി പറഞ്ഞു.