ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

Posted on: July 5, 2017 3:59 pm | Last updated: July 5, 2017 at 3:50 pm

ദോഹ: ദീര്‍ഘകാലം ഖത്വറില്‍ പ്രവാസിയായിരുന്ന മലപ്പുറം എരമംഗലം സ്വദേശി വലിയകത്ത് കൊണ്ടോട്ടില്‍ ഉമര്‍ (61) നാട്ടില്‍ നിര്യാതനായി. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദോഹയിലെ പ്രമുഖ കണ്‍സെള്‍ട്ടന്‍സി സ്ഥാപനമായ മോട്ട് മക്‌ഡൊണാള്‍ഡ്‌സില്‍ പി ആര്‍ ഒ ആയിരുന്നു.

അസുഖത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ സ്ഥിരതാമസമാക്കിയത്. സൈനബയാണ് ഭാര്യ. ഒരു മകള്‍ അടക്കം മൂന്ന് മക്കളുണ്ട്.