കോഴിക്കോട്ട് കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: July 4, 2017 1:45 pm | Last updated: July 4, 2017 at 1:45 pm
പ്രതീകാത്മക ചിത്രം

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ത്ത പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.  മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.