മീരാ കുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു തുടക്കം കുറിച്ചു

Posted on: June 30, 2017 11:45 am | Last updated: June 30, 2017 at 11:30 am

ഗാന്ധിനഗര്‍: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാ കുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു തുടക്കം കുറിച്ചു. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍നിന്നാണ് തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു തുടക്കമായത്.

ഗുജറാത്തിലെ പരിപാടികള്‍ക്കു ശേഷം മുംബൈയിലേക്കും ബംഗളൂരുവിലേക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മീരാ കുമാര്‍ പോകും. മീരാ കുമാറിന്റെ സംസ്ഥാനമായ ബിഹാറില്‍ ജൂലൈ ആറിനാണ് പ്രചാരണം.