Connect with us

Kerala

പനിബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

Published

|

Last Updated

കോട്ടയം: വൈക്കത്ത് പനിബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു.കുലശേഖമംഗലം സ്വദേശി ജോമോന്റെ ഒന്നര വയസ്സുള്ള മകള്‍ ജെസ്മിയയാണ് മരിച്ചത്.

Latest