ഡി വൈ എഫ് ഐ റമസാന്‍ റിലീഫ് വിതരണം ചെയ്തു

Posted on: June 21, 2017 3:22 pm | Last updated: June 21, 2017 at 3:18 pm
ഡി വൈ എഫ് ഐ യൂണിറ്റ് റമസാന്‍ റിലീഫ് ക്യാമ്പയിന്‍ ജില്ലാ പ്രസിഡന്റ് ഷിജു ഉദ്ഘാടനം ചെയ്യുന്നു

ഓടത്തോട്: ഡി വൈ എഫ് ഐ യൂണിറ്റ് റമസാന്‍ റിലീഫ് ക്യാമ്പയിന്‍ നടത്തി.ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് ഷിജു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ ആര്‍ സനത്ത് അധ്യക്ഷത വഹിച്ചു.

ഡി വൈ എഫ് ഐ മേപ്പാടി മേഖലാ സെക്രട്ടറി ഷംസുദ്ധീന്‍,ആനപ്പാറ വാര്‍ഡ് മെമ്പര്‍ ടി കെ സുലൈമാന്‍, കെ പത്മനാഭന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പി പി അന്‍വര്‍ സ്വാഗതവും സി പി റാഷിദ് നന്ദിയും പറഞ്ഞു.