Connect with us

Books

അരുന്ധതിയുടേത് ഏറ്റവും കടുത്ത രാഷ്ട്രീയ നോവല്‍: എന്‍ ഇ സുധീര്‍

Published

|

Last Updated

അരുന്ധതിയുടെ “ദ മിനിസ്ട്രി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിനസ്” ലോകം ഇതുവരെ വായിച്ചിട്ടുള്ളതിലും വെച്ച് ഏറ്റവും കടുത്ത രാഷ്ട്രീയ നോവലാണെന്ന് സാഹിത്യ നിരൂപകന്‍ എന്‍ഇ സുധീര്‍. .

ഇന്ത്യ എന്ന രാജ്യത്തിന്റെ രാഷ്ട്രീയം എത്ര വിചിത്രവും വൈവിദ്ധ്യപൂര്‍ണവുമാണെന്ന് നോവല്‍ അടയാളപ്പെടുത്തുന്നു. ഈ നോവല്‍ ഒരു രാഷ്ട്രീയ നോവലാണ്. വര്‍ത്തമാനകാല ഇന്ത്യ ആവശ്യപ്പെടുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയറായി ഇതിനെ വായിക്കപ്പെടും എന്നാണ് പാതി വായനയില്‍ എനിക്ക് തോന്നുന്നതതെന്നും സാഹിത്യത്തിന്റെ പരമ്പരാഗത ശ്രേണിയില്‍ നിന്ന് വലിയ എതിര്‍പ്പ് ഇതിനു നേരിടേണ്ടിവരുമെന്നും കലാകൗമുദിയില്‍ എഴുതിയ ലേഖനത്തില്‍ സുധീര്‍ പറഞ്ഞുവെക്കുന്നു.