പശ്ചിമബംഗാളില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

Posted on: June 16, 2017 1:54 pm | Last updated: June 16, 2017 at 1:54 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൗറ പാലത്തിന് സമീപം ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരുക്കേറ്റു.