എ.എഫ്.സി. ഏഷ്യാകപ്പ് യോഗ്യതാറൗണ്ട് കിര്‍ഗിസ്ഥാനെതിരെ ഇന്ത്യക്ക് ജയം

Posted on: June 13, 2017 9:00 pm | Last updated: June 14, 2017 at 11:33 am

ബെംഗളൂരു: എ.എഫ്.സി. ഏഷ്യാകപ്പ് യോഗ്യതാറൗണ്ടില്‍ ഇന്ത്യയും കിര്‍ഗിസ്താനും തമ്മിലുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ കിര്‍ഗിസ്ഥാനെ കീഴടക്കിയത്. സുനില്‍ ചേത്രിയാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്